ബണ്ട്വാളില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ തള്ളി

ബണ്ട്വാള്‍: കര്‍ണാടകയിലെ ബണ്ട്വാളില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം വനത്തില്‍ തള്ളി. ബണ്ട്വാള്‍ താലൂക്കിലെ കക്കേപ്പട കക്കേപ്പടവ് സ്വദേശി റഫീഖ് (26) ആണ് കൊല്ലപ്പെട്ടത്. കൊദ്യമലയിലെ വനമേഖലയില്‍ തിങ്കളാഴ്ച രാവിലെയാണ് റഫീഖിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കക്കേപ്പടവിലെ സിദ്ദിഖാണ് റഫീഖിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചു. ഒളിവില്‍ കഴിയുന്ന സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it