ജില്ലയില്‍ വ്യാഴാഴ്ച 258 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 258 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇത് വരെ 17306 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14392 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ: അജാനൂര്‍-25 ബദിയടുക്ക-4 ബളാല്‍-1 ബേഡഡുക്ക-3 ചെമ്മനാട്-11 ചെങ്കള-8 ചെറുവത്തൂര്‍-1 ഈസ്റ്റ് എളേരി-1 കള്ളാര്‍-1 കാഞ്ഞങ്ങാട്-44 കാറഡുക്ക-1 കാസര്‍കോട്-19 കയ്യൂര്‍ […]

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 258 പേര്‍ക്ക് കൂടി കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. നിലവില്‍ 2747 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇത് വരെ 17306 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14392 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-25
ബദിയടുക്ക-4
ബളാല്‍-1
ബേഡഡുക്ക-3
ചെമ്മനാട്-11
ചെങ്കള-8
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-1
കള്ളാര്‍-1
കാഞ്ഞങ്ങാട്-44
കാറഡുക്ക-1
കാസര്‍കോട്-19
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-15
കോടോം ബേളൂര്‍-2
കുമ്പള-7
കുറ്റിക്കോല്‍-1
മധൂര്‍-6
മടിക്കൈ-5
മംഗല്‍പാടി-5
മഞ്ചേശ്വരം-1
മൊഗ്രാല്‍ പൂത്തൂര്‍-3
മുളിയാര്‍-4
നീലേശ്വരം-13
പടന്ന-1
പൈവളിഗെ-2
പള്ളിക്കര-33
പുല്ലൂര്‍ പെരിയ-19
തൃക്കരിപ്പൂര്‍-4
ഉദുമ-4
വോര്‍ക്കാടി-5
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
പയ്യാവൂര്‍-1