തന്റെ ഭാര്യയുമായി അവിഹിതം; ചോദ്യം ചെയ്ത 25കാരനെ അയല്‍വാസി വെട്ടിക്കൊന്നു

ഹൈദരാബാദ്: തന്റെ ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയെ താക്കീത് ചെയ്ത 25കാരനെ അയല്‍വാസി വെട്ടിക്കൊന്നു. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് സംഭവം. 25 വയസുകാരനായ അന്‍സാരി അഹമ്മദാണ് കൊല്ലപ്പെട്ടത്. തന്റെ ഭാര്യയ്ക്ക് അയല്‍വാസിയായ ഇമ്രാനുമായി വിവാഹേതര ബന്ധമുള്ളതായി അന്‍സാരി സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അന്‍സാരി ഇമ്രാനെ താക്കീത് ചെയ്ത് വിട്ടു. അന്‍സാരിയുടെ താക്കീതില്‍ അസ്വസ്ഥനായ ഇമ്രാന്‍ വഴിയില്‍ കാത്തിരുന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

ഹൈദരാബാദ്: തന്റെ ഭാര്യയുമായി അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അയല്‍വാസിയെ താക്കീത് ചെയ്ത 25കാരനെ അയല്‍വാസി വെട്ടിക്കൊന്നു. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയിലാണ് സംഭവം. 25 വയസുകാരനായ അന്‍സാരി അഹമ്മദാണ് കൊല്ലപ്പെട്ടത്.

തന്റെ ഭാര്യയ്ക്ക് അയല്‍വാസിയായ ഇമ്രാനുമായി വിവാഹേതര ബന്ധമുള്ളതായി അന്‍സാരി സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം അന്‍സാരി ഇമ്രാനെ താക്കീത് ചെയ്ത് വിട്ടു. അന്‍സാരിയുടെ താക്കീതില്‍ അസ്വസ്ഥനായ ഇമ്രാന്‍ വഴിയില്‍ കാത്തിരുന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

Related Articles
Next Story
Share it