പെട്രോളിനും ഡീസലിനും വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം 10 സംസ്ഥാനങ്ങളെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം 10 സംസ്ഥാനങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഡെല്‍ഹി, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സര്‍ക്കാരുകളാണ് വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങളെന്ന് കേന്ദ്രം വ്യക്തമാക്കി. പെട്രോളിനും ഡീസലിനും കേന്ദ്ര എക്സൈസ് തീരുവ കുറച്ച വേളയില്‍ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി ധനമന്ത്രാലയം അറിയിച്ചു.

ന്യൂഡെല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വാറ്റ് കുറയ്ക്കാത്തത് കേരളമടക്കം 10 സംസ്ഥാനങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, ഡെല്‍ഹി, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സര്‍ക്കാരുകളാണ് വാറ്റ് കുറയ്ക്കാത്ത സംസ്ഥാനങ്ങളെന്ന് കേന്ദ്രം വ്യക്തമാക്കി.

പെട്രോളിനും ഡീസലിനും കേന്ദ്ര എക്സൈസ് തീരുവ കുറച്ച വേളയില്‍ വാറ്റ് കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി ധനമന്ത്രാലയം അറിയിച്ചു.

Related Articles
Next Story
Share it