വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇലവുങ്കല്‍ എന്‍.ഇ. തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണവും 35,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാര്‍ ആലക്കോട് ബന്ധുവീട്ടില്‍ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നതെന്നാണ് സൂചന. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇലവുങ്കല്‍ എന്‍.ഇ. തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്.
25 പവന്‍ സ്വര്‍ണവും 35,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാര്‍ ആലക്കോട് ബന്ധുവീട്ടില്‍ പോയി തിരിച്ച് വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് അകത്തു കടന്നതെന്നാണ് സൂചന. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it