ബെല്‍ത്തങ്ങാടിയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

മംഗളൂരു: ബെല്‍ത്തങ്ങാടി കോടങ്കൈയില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കോടങ്കൈയിലെ അവിനാശ് (23) ആണ് മരിച്ചത്. വൈദ്യുതാഘാതമേറ്റ് ബോധരഹിതനായ അവിനാശിനെ ഉടന്‍ തന്നെ ഉജൈറിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബെല്‍ത്തങ്ങാടി സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി.

Related Articles
Next Story
Share it