സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി തിരിച്ചെത്തിയില്ല; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ബെല്‍ത്തങ്ങാടി: സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുവന്നില്ല. ബെല്‍ത്തങ്ങാടി താലൂക്കിലെ നിഡില്‍ സ്വദേശിനി കുസുമാവതി(23)യെയാണ് കാണാതായത്. നിഡില്‍ ഗ്രാമത്തിലെ ബൂഡുജലുവിലെ മുത്തശ്ശിക്കൊപ്പമാണ് കുസുമാവതി താമസിച്ചിരുന്നത്. ഒക്ടോബര്‍ 24ന് ഉപ്പിനങ്ങാടിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് കുസുമാവതി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് മുത്തശി നല്‍കിയ പരാതിയില്‍ ധര്‍മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

ബെല്‍ത്തങ്ങാടി: സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുവന്നില്ല. ബെല്‍ത്തങ്ങാടി താലൂക്കിലെ നിഡില്‍ സ്വദേശിനി കുസുമാവതി(23)യെയാണ് കാണാതായത്.
നിഡില്‍ ഗ്രാമത്തിലെ ബൂഡുജലുവിലെ മുത്തശ്ശിക്കൊപ്പമാണ് കുസുമാവതി താമസിച്ചിരുന്നത്. ഒക്ടോബര്‍ 24ന് ഉപ്പിനങ്ങാടിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് കുസുമാവതി വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് മുത്തശി നല്‍കിയ പരാതിയില്‍ ധര്‍മസ്ഥല പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.