ദന്തല്‍ ക്ലീനിക്കില്‍ ജീവനക്കാരിയായ യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി

മംഗളൂരു: ദന്തല്‍ ക്ലീനിക്കില്‍ ജീവനക്കാരിയായ യുവതി കുളത്തില്‍ ചാടി ജീവനൊടുക്കി. ബണ്ട്വാള്‍ താലൂക്കിലെ വിട്ടല്‍ പഞ്ചലിംഗേശ്വര ക്ഷേത്രത്തിന് സമീപത്തെ ബാബു നായിക്കിന്റെ മകള്‍ നിഷ്മിത (22)യാണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരം മുതല്‍ നിഷ്മിതയെ കാണാതായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ തിങ്കളാഴ്ച രാവിലെ നിഷ്മിതയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. യുവതിയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെടുത്തു. വിട്ടല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it