അയല്‍വാസിയുടെ തൊഴുത്തില്‍ കയറി പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍

ദാവന്‍ഗരെ: അയല്‍വാസിയുടെ തൊഴുത്തില്‍ കയറി പശുവിനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവന്‍ഗരെ സ്വദേശിയായ വെങ്കിടേഷ് (22) ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ സിംഗപുരയിലെ മുനി ഹനുമന്തപ്പയുടെ തൊഴുത്തിലെ പശുവാണ് പീഡനത്തിനിരയായത്. ഹനുമന്തപ്പയുടെ തൊഴുത്തില്‍ അഞ്ച് പശുക്കളും ആറ് പശുക്കിടാങ്ങളുമുണ്ട്. തൊഴുത്തില്‍ പശുവിനെ ഒരാള്‍ പീഡിപ്പിക്കുന്നത് കണ്ട സമീപവാസികള്‍ ഇക്കാര്യം ഹനുമന്തപ്പയെ അറിയിക്കുകയായിരുന്നു. ഹനുമന്തപ്പ പരിസരവാസികളുടെ സഹായത്തോടെ വെങ്കിടേഷിനെ പശുത്തൊഴുത്തില്‍ നിന്ന് കയ്യോടെ പിടികൂടുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

ദാവന്‍ഗരെ: അയല്‍വാസിയുടെ തൊഴുത്തില്‍ കയറി പശുവിനെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദാവന്‍ഗരെ സ്വദേശിയായ വെങ്കിടേഷ് (22) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിലെ സിംഗപുരയിലെ മുനി ഹനുമന്തപ്പയുടെ തൊഴുത്തിലെ പശുവാണ് പീഡനത്തിനിരയായത്.
ഹനുമന്തപ്പയുടെ തൊഴുത്തില്‍ അഞ്ച് പശുക്കളും ആറ് പശുക്കിടാങ്ങളുമുണ്ട്. തൊഴുത്തില്‍ പശുവിനെ ഒരാള്‍ പീഡിപ്പിക്കുന്നത് കണ്ട സമീപവാസികള്‍ ഇക്കാര്യം ഹനുമന്തപ്പയെ അറിയിക്കുകയായിരുന്നു. ഹനുമന്തപ്പ പരിസരവാസികളുടെ സഹായത്തോടെ വെങ്കിടേഷിനെ പശുത്തൊഴുത്തില്‍ നിന്ന് കയ്യോടെ പിടികൂടുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

Related Articles
Next Story
Share it