ചപ്പുചവറുകള്‍ കൊണ്ട് മൂടിവച്ച നിലയില്‍ 21.96 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിച്ചു

കാസര്‍കോട്: കറന്തക്കാട് കള്ള് ഷാപ്പിന് സമീപം ചച്ചുചവറുകള്‍ കൊണ്ട് മൂടിവച്ച നിലയില്‍ 21.96 ലിറ്റര്‍ കര്‍ണ്ണാടക മദ്യം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ പി. രാജനും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടി. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. പ്രതിയെ കണ്ടെത്താനായില്ല. പ്രിവന്റീവ് ഓഫീസര്‍ എം.വി. സുധീന്ദ്രന്‍, ഡ്രൈവര്‍ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it