ജില്ലയില്‍ ചൊവ്വാഴ്ച 207 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. 1385 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 19871 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 984 പേര്‍ വിദേശത്ത് നിന്നെത്തിയവരും 765 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18277 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 207 ആയി. ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം […]

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 207 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
1385 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 19871 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 984 പേര്‍ വിദേശത്ത് നിന്നെത്തിയവരും 765 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18277 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 207 ആയി.
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
അജാനൂര്‍-7
ബദിയഡുക്ക-2
ബളാല്‍-1
ബേഡഡുക്ക-11
ചെമ്മനാട്-21
ചെങ്കള-6
ചെറുവത്തൂര്‍-9
ഈസ്റ്റ് എളേരി-2
കള്ളാര്‍-4
കാഞ്ഞങ്ങാട്-13
കാസര്‍കോട്-11
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-7
കുമ്പള-1
കുറ്റിക്കോല്‍-13
മധൂര്‍-11
മടിക്കൈ-04
മംഗല്‍പാടി-2
മഞ്ചേശ്വരം-8
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-2
നീലേശ്വരം-24
പടന്ന-3
പള്ളിക്കര-7
പനത്തടി-3
പുല്ലൂര്‍പെരിയ-4
പുത്തിഗെ-1
തൃക്കരിപ്പൂര്‍-7
ഉദുമ-5
വലിയപറമ്പ-10
വെസ്റ്റ് എളേരി-3