20കാരി വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

കാഞ്ഞങ്ങാട്: 20കാരിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം പൊടിപ്പള്ളത്തെ കുഞ്ഞിക്കണ്ണന്റെ മകള്‍ എ. ജിസിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്. അസുഖത്തെത്തുടര്‍ന്ന് ചികിത്സ നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it