എം.ഡി.എം.എയുമായി പിടിയിലായ 2 പേര്‍ റിമാണ്ടില്‍

കാസര്‍കോട്: 100 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ 2 പേര്‍ റിമാണ്ടില്‍. കാഞ്ഞങ്ങാട് ഞാണിക്കടവിലെ മുഹമ്മദ് സിറാജ്, ദിലീപ്. കെ എന്നിവരാണ് റിമാണ്ടിലായത്. ഇവരെ കഴിഞ്ഞ ദിവസം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീം, കാസര്‍കോട് സി.ഐ പി. അജിത്ത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

Related Articles
Next Story
Share it