പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് പിടിച്ചു
ഉപ്പള: പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. ബേക്കൂര്‍ ഇരണിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. കുമ്പള എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ആറ് മണിയോടെയാണ് പരിശോധന നടത്തിയത്. കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 8 മാസം മുമ്പ് ഗഫൂറിന്റെ വീട്ടില്‍ നിന്ന് കുമ്പള എക്‌സൈസ് സംഘം പത്ത് കിലോ കഞ്ചാവ് പിടിച്ചിരുന്നു. ഒളിവില്‍ പോയ ഗഫൂറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. […]

ഉപ്പള: പിടികിട്ടാപ്പുള്ളിയുടെ വീട്ടില്‍ വില്‍പ്പനക്ക് സൂക്ഷിച്ച 2.7 കിലോ കഞ്ചാവ് കുമ്പള എക്‌സൈസ് സംഘം പിടികൂടി. ബേക്കൂര്‍ ഇരണിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. കുമ്പള എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ ആറ് മണിയോടെയാണ് പരിശോധന നടത്തിയത്.
കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. 8 മാസം മുമ്പ് ഗഫൂറിന്റെ വീട്ടില്‍ നിന്ന് കുമ്പള എക്‌സൈസ് സംഘം പത്ത് കിലോ കഞ്ചാവ് പിടിച്ചിരുന്നു.
ഒളിവില്‍ പോയ ഗഫൂറിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.
കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഖില്‍, പ്രിവന്റീവ് ഓഫീസര്‍ പി. സുരേഷന്‍, സിവില്‍ ഓഫീസര്‍മാരായ ബാബുരാജന്‍, സബിത്ത്, ലാല്‍, ജിജിത് കുമാര്‍, എ.കെ.നസ്‌റുദ്ദീന്‍, അമിത്ത്(ട്രെയിനി), വനിതാ സിവില്‍ ഓഫീസര്‍ മെയ്‌മോള്‍ ജോണ്‍, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്.