19 കാരന്‍ തുങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: 19കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളിക്കര ഓട്ടക്കണ്ടത്തെ മാധവന്‍-ശോഭന ദമ്പതികളുടെ മകന്‍ ശ്രീജിത്ത് (19) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പത്താമുദയത്തിന്റെ ഭാഗമായി മാധവന്‍ തറവാട്ടിലെ ചടങ്ങുകള്‍ക്ക് പോയിരുന്നു. തിരിച്ചുവരുമ്പോഴേക്കാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. രണ്ടാഴ്ച മുമ്പ് വെള്ളരിക്കുണ്ട് സ്റ്റേഷന്‍ പരിധിയില്‍ യുവതി തൂങ്ങിമരിച്ചിരുന്നു. മരണത്തിന് ശ്രീജിത്ത് കാരണക്കാരനാണെന്ന സൂചന പെണ്‍കുട്ടിയുടെ കത്തിലു ണ്ടായിരുന്നു. അന്വേഷണം ഭയന്നായിരിക്കാം ജീവനൊടുക്കിയതെന്ന് സംശയിക്കുന്നു. സഹോദരങ്ങള്‍: ശോഭിത്, സുബി.