18,000 രൂപ തട്ടിയെടുത്ത കേസില്‍ പ്രതി റിമാണ്ടില്‍

കാഞ്ഞങ്ങാട്: സക്കാത്ത് നല്‍കാമെന്ന് കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി 18,000 രൂപ അടങ്ങിയ പേഴ്‌സ് തട്ടിയെടുത്ത കേസില്‍ പ്രതി റിമാണ്ടില്‍. അടുക്കത്ത്ബയല്‍ സ്വദേശിയും ഇടവുങ്കാലില്‍ താമസക്കാരനുമായ അഹമ്മദ് കുഞ്ഞി (44) യെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) റിമാണ്ട് ചെയ്തത്. തോയമ്മല്‍ സ്വദേശി മുഹമ്മദ് കുഞ്ഞി മുസ്ല്യാരുടെ പണം തട്ടിയെടുത്ത കേസിലാണ് പിടിയിലായത്. ഹൊസ്ദുര്‍ഗ് സി.ഐ എം.സി വിനീഷ് കുമാറും സംഘവുമാണ് അഹമ്മദ് കുഞ്ഞിയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it