ഉള്ളാളില്‍ മോട്ടോര്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു

മംഗളൂരു: ഉള്ളാളില്‍ മോട്ടോര്‍ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് പതിനെട്ടുകാരന്‍ മരിച്ചു. ബുധനാഴ്ച രാവിലെ ഉള്ളാള്‍ മസ്തികട്ടെയിലാണ് അപകടമുണ്ടായത്. ഉള്ളാളിലെ മദനി നഗര്‍ സ്വദേശി കൈഫ് (18) ആണ് മരിച്ചത്. കൈഫ് ഉള്ളാളില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. നാഗൂരി ട്രാഫിക് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it