പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 18കാരന്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 18കാരന്‍ പിടിയില്‍. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പരാതിയില്‍ മറ്റു രണ്ട് പേരെ കൂടി പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. പീഡനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പോക്‌സോ നിയമപ്രകാരമാണ് കേസ്.

Related Articles
Next Story
Share it