കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 158 പേര് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 61 പേര് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 3355 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 35774 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32094 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 8901 പേരും സ്ഥാപനങ്ങളില്‍ 633 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9534 പേരാണ്. പുതിയതായി 583 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2739 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 366 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1179 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 424 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍: 11
ബദിയഡുക്ക: 2
ബേഡഡുക്ക: 2
ചെമ്മനാട്: 8
ചെങ്കള: 4
ചെറുവത്തൂര്‍: 22
ഈസ്റ്റ് എളേരി: 9
എന്മകജെ: 1
കള്ളാര്‍: 4
കാഞ്ഞങ്ങാട്: 14
കാറഡുക്ക: 1
കാസര്‍കോട്: 7
കയ്യൂര്‍-ചീമേനി: 6
കിനാനൂര്‍-കരിന്തളം: 1
കോടോം-ബേളൂര്‍: 3
കുമ്പള: 3
മധൂര്‍: 3
മടിക്കൈ: 3
മംഗല്പാടി: 4
മൊഗ്രാല്‍പുത്തൂര്‍: 3
മുളിയാര്‍: 2
നീലേശ്വരം: 5
പടന്ന: 8
പള്ളിക്കര: 1
പനത്തടി: 1
പിലിക്കോട്: 8
പുല്ലൂര്‍-പെരിയ: 1
പുത്തിഗെ: 1
തൃക്കരിപ്പൂര്‍: 9
ഉദുമ: 6
വലിയപറമ്പ: 2
വോര്‍ക്കാടി: 1
വെസ്റ്റ് എളേരി: 2
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ബളാല്‍: 3
ബേഡഡുക്ക: 1
ചെമ്മനാട്: 3
ചെുറുവത്തൂര്: 1
ഈസ്റ്റ് എളേരി: 1
കാഞ്ഞങ്ങാട്: 6
കാസര്‍കോട്: 2
കയ്യൂര്‍-ചീമേനി: 4
കിനാനൂര്‍-കരിന്തളം: 5
കോടോം-ബേളൂര്‍: 2
കുമ്പടാജെ: 1
കുറ്റിക്കോല്‍: 1
മടിക്കൈ: 6
മംഗല്പാടി: 2
മുളിയാര്‍: 1
നീലേശ്വരം: 4
പടന്ന: 4
പള്ളിക്കര: 1
പുല്ലൂര്‍-പെരിയ: 7
പുത്തിഗെ: 1
തൃക്കരിപ്പൂര്‍: 4
ഉദുമ: 1