ശനിയാഴ്ച ജില്ലയില്‍ 156 പേര്‍ക്ക് കോവിഡ്

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ 3962 പേരും സ്ഥാപനങ്ങളില്‍ 590 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4552 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1129 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 208 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 590 പേര്‍ നിരീക്ഷണ കാലയളവ് […]

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 156 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 149 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

വീടുകളില്‍ 3962 പേരും സ്ഥാപനങ്ങളില്‍ 590 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4552 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1129 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 208 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 590 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 133 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് ഇങ്ങനെ:

അജാനൂര്‍-7
ബളാല്‍-1
ബേഡഡുക്ക-11
ചെമ്മാട്-10
ചെറുവത്തൂര്‍-10
കള്ളാര്‍-5
കാഞ്ഞങ്ങാട്-13
കാസര്‍കോട്-2
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-2
കുമ്പള-2
കുറ്റിക്കോല്‍-15
മധൂര്‍-9
മടിക്കൈ-1
മംഗല്‍പാടി-1
മഞ്ചേശ്വരം-3
മുളിയാര്‍-1
നീലേശ്വരം-23
പടന്ന-2
പള്ളിക്കര-3
പനത്തടി-2
പുല്ലൂര്‍പെരിയ-7
പുത്തിഗെ-2
തൃക്കരിപ്പൂര്‍-5
ഉദുമ-3
വലിയപറമ്പ-10
വെസ്റ്റ് എളേരി-1

ഇതര ജില്ല
മയ്യില്‍-1

Related Articles
Next Story
Share it