• #102645 (no title)
  • We are Under Maintenance
Saturday, March 25, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

ശനിയാഴ്ച ജില്ലയില്‍ 148 പേര്‍ക്ക് കൂടി കോവിഡ്; 103 പേര്‍ക്ക് രോഗമുക്തി

UD Desk by UD Desk
February 27, 2021
in KASARAGOD
Reading Time: 1 min read
A A
0

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 148 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1322 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1023 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

വീടുകളില്‍ 6184 പേരും സ്ഥാപനങ്ങളില്‍ 421 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6605 പേരാണ്. പുതിയതായി 578 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2998 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 810 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 571 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 120 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 29175 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27568 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 1
ബദിയഡുക്ക-1
ബളാല്‍-2
ബേഡഡുക്ക-4
ചെമ്മനാട്-8
ചെങ്കള-6
ചെറുവത്തൂര്‍-9
ദേലംമ്പാടി-2
കള്ളാര്‍-3
കാഞ്ഞങ്ങാട്-6
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-4
കോടോംബേളൂര്‍-2
മധൂര്‍-1
മടിക്കൈ-2
മംഗല്‍പാടി-7
മഞ്ചേശ്വരം-2
മീഞ്ച-3
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-5
പൈവളിഗെ-3
പള്ളിക്കര-2
പനത്തടി-2
പിലിക്കോട്-12
പുല്ലൂര്‍പെരിയ-3
തൃക്കരിപ്പൂര്‍-21
ഉദുമ-8
വലിയപ്പറമ്പ-1
വോര്‍ക്കാടി-2
വെസ്റ്റ് എളേരി-4

ഇതര ജില്ലക്കാര്‍

റായ്യിപ്പൂര്‍-2
കണ്ണിച്ചാര്‍- 2
കരിക്കെ-1
എരുമേലി-3

ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-2
ബളാല്‍-7
ബേഡഡുക്ക-3
ചെമ്മനാട്-4
ചെങ്കള-2
ഈസ്റ്റ് എളേരി-2
കള്ളാര്‍-1
കാഞ്ഞങ്ങാട്-8
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-7
കോടോംബേളൂര്‍-1
കുമ്പള-3
കുറ്റിക്കോല്‍-4
മധൂര്‍-1
മടിക്കൈ-1
നീലേശ്വരം-1
പള്ളിക്കര-4
പനത്തടി-12
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-1
പുത്തിഗെ-1
തൃക്കരിപ്പൂര്‍-2
ഉദുമ-29
വലിയപറമ്പ-1

ഇതര ജില്ലക്കാര്‍

വളിക്കുന്ന്-1
വഴിയ്യൂര്‍- 1
കുളക്കാട-1
ആര്‍പ്പൂക്കര-1

ShareTweetShare
Previous Post

കവിതയുടെ ചിത്രഭംഗി: കാഴ്ചയുടെയും!

Next Post

സംസ്ഥാനത്ത് 3792 പേര്‍ക്ക് കൂടി കോവിഡ്; 4650 പേര്‍ക്ക് രോഗമുക്തി

Related Posts

പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി

പുഴകളില്‍ വെള്ളം കുറഞ്ഞതോടെ മണലൂറ്റ് വ്യാപകമായി

March 24, 2023
വനിതാ കമ്മിഷന്‍ സിറ്റിംഗ്: പരിഗണിച്ച 21 പരാതികളില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മിഷന്‍ സിറ്റിംഗ്: പരിഗണിച്ച 21 പരാതികളില്‍ നാല് പരാതികള്‍ തീര്‍പ്പാക്കി

March 24, 2023
വീടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു

വീടിന് സമീപം മയക്കുമരുന്ന് ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത യുവാവിന്റെ മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചു

March 23, 2023

റിയാസ് മൗലവി വധക്കേസ്; വിധി പറയുന്നതിനുള്ള തീയതി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ 24ന് തുടങ്ങും

March 23, 2023
നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി

നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടം തകര്‍ത്തതായി പരാതി

March 23, 2023
മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

മുക്കുപണ്ട തട്ടിപ്പ് കേസിലെ പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

March 23, 2023
Next Post

സംസ്ഥാനത്ത് 3792 പേര്‍ക്ക് കൂടി കോവിഡ്; 4650 പേര്‍ക്ക് രോഗമുക്തി

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS