കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 146 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 27494 പോര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 968 പേരാണ് ചികിത്സയിലുളളത്. ചികിത്സയിലുണ്ടായിരുന്ന 71 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6996 പേരും സ്ഥാപനങ്ങളില്‍ 374 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7370 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2769 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 830 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 404 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 103 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 74 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 8
ബദിയഡുക്ക-1
ബളാല്‍-2
ബേഡഡുക്ക-17
ബെളളൂര്‍-1
ചെലോറ-1
ചെമ്മനാട്-10
ചെങ്കള-2
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-4
കാഞ്ഞങ്ങാട്-3
കാറഡുക്ക-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കോടോംബേളൂര്‍-3
കുംമ്പഡാജെ-1
കുറ്റിക്കോല്‍-40
മധൂര്‍-2
മടിക്കൈ- 1
മംഗല്പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍ പൂത്തൂര്‍- 2
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-1
പള്ളിക്കര-9
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-5
പുത്തിഗെ-2
തൃക്കരിപ്പൂര്‍-5
തിരുവനന്തപുരം-1
ഉദുമ- 10
വലിയപ്പറമ്പ-2
വാഴക്കാട്-1
വെസ്റ്റ് എളേരി-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബളാല്‍-2
ബേഡഡുക്ക-1
ചെമ്മനാട്-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-1
കലഞ്ഞിയ്യൂര്-1
കളളാര്‍-3
കാഞ്ഞങ്ങാട്-10
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-7
കോടോം ബേളൂര്‍-5
കുംമ്പഡാജെ-1
കുറ്റിക്കോല്‍-1
മധൂര്‍-4
മടിക്കൈ-2
മംഗല്പാടി-1
മഞ്ചേശ്വരം-2
മൊഗ്രാല്‍ പൂത്തൂര്‍-1
മുളിയാര്‍-1
നീലേശ്വരം-1
പടന്ന-4
പള്ളിക്കര-1
പനത്തടി-1
പിലിക്കോട്-4
തൃക്കരിപ്പൂര്‍-2
ഉദുമ-1
വലിയപ്പറമ്പ-1
വെസ്റ്റ് എളേരി-2