കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 126 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1199 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 828 പേര് വീടുകളില്‍ ചികിത്സയിലാണ്. 28767 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 27283 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6115 പേരും സ്ഥാപനങ്ങളില്‍ 414 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6529 പേരാണ്. പുതിയതായി 389 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1885 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1050 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 409 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 142 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 163 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 2
ബദിയഡുക്ക-9
ബളാല്‍-2
ബേഡഡുക്ക-4
ബെള്ളൂര്‍ -1
ചെമ്മനാട്-5
ചെങ്കള-5
ചെറുവത്തൂര്‍-2
എന്മകജെ-5
കള്ളാര്‍-1
കാഞ്ഞങ്ങാട്-9
കാറഡുക്ക-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-4
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-13
കുംബഡാജെ-3
കുറ്റിക്കോല്‍-5
മധൂര്‍-4
മടിക്കൈ-3
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-5
പടന്ന- 1
പള്ളിക്കര-4
പനത്തടി-1
പിലിക്കോട്-5
പുല്ലൂര്‍പെരിയ-4
പുത്തിഗെ-1
തൃക്കരിപ്പൂര്‍-10
ഉദുമ-9
വെസ്റ്റ് എളേരി-1
കൊട്ടത്താറ-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-14
ബദിയഡുക്ക-3
ബളാല്‍-4
ബേഡഡുക്ക-6
ബെളളൂര്‍-1
ചെമ്മനാട്-8
ചെങ്കള-4
ചെറുവത്തൂര്‍-3
ഈസ്റ്റ് എളേരി-1
കള്ളാര്‍-6
കാഞ്ഞങ്ങാട്-9
കാറഡുക്ക-2
കാസര്‍കോട്-5
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-1
കുമ്പള-1
കുറ്റിക്കോല്‍-3
മധൂര്‍-4
മടിക്കൈ-2
മംഗല്പാടി-1
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-2
നീലേശ്വരം-6
പടന്ന-1
പള്ളിക്കര-2
പനത്തടി-14
പിലിക്കോട്-10
പുല്ലൂര്‍ പെരിയ-7
പുത്തിഗെ-1
തൃക്കരിപ്പൂര്‍-6
ഉദുമ-15
വലിയപറമ്പ-2
വെസ്റ്റ് എളേരി-4
ഇതര ജില്ലക്കാര്‍
തരൂര്‍-1
കോങ്ങാട്-1
കോഴിക്കോട്-1
ചേലോറ-1
ആലപ്പടമ്പ-1