കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച 125 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 152 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1273 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1053 പേര് വീടുകളില്‍ ചികിത്സയിലാണ്.
29804 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28246 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6489 പേരും സ്ഥാപനങ്ങളില്‍ 330 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6819 പേരാണ്. പുതിയതായി 457 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1948 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 425 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 478 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 121 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 156 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-10
ബളാല്‍-1
ബേഡഡുക്ക-1
ബെള്ളൂര്‍-3
ചെമ്മനാട്-9
ചെങ്കള-3
ദേലമ്പാടി-2
ഈസ്റ്റ് എളേരി-5
കള്ളാര്‍-2
കാഞ്ഞങ്ങാട്-18
കാറഡുക്ക-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-6
കുറ്റിക്കോല്‍-1
മധൂര്‍-4
മടിക്കൈ-3
മഞ്ചേശ്വരം-3
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍-2
നീലേശ്വരം-12
പനത്തടി-4
പുല്ലൂര്‍പെരിയ-4
പിലിക്കോട്-1
തൃക്കരിപ്പൂര്‍-9
ഉദുമ-11
വലിയപറമ്പ-1
ഇതരജില്ല
ചിറ്റൂര്‍-1
കരിക്കെ-1
ഉളിക്കല്‍-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-4
ബദിയഡുക്ക-2
ബളാല്‍-3
ബേഡഡുക്ക-4
ചെമ്മനാട്-8
ചെങ്കള-11
ചെറുവത്തൂര്‍-3
ദേലമ്പാടി-1
ഈസ്റ്റ് എളേരി-1
എന്മകജെ-1
കള്ളാര്‍-7
കാഞ്ഞങ്ങാട്-13
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-3
കോടോംബേളൂര്‍-8
കുംബഡാജെ-1
കുറ്റിക്കോല്‍-13
മധൂര്‍-9
മടിക്കൈ-1
മംഗല്പാടി-2
മഞ്ചേശ്വരം-1
മീഞ്ച-1
മൊഗ്രാല്‍പുത്തൂര്‍-1
നീലേശ്വരം-6
പൈവളിഗെ-1
പള്ളിക്കര-4
പനത്തടി-3
പുല്ലൂര്‍പെരിയ-11
പിലിക്കോട്-2
തൃക്കരിപ്പൂര്‍-8
ഉദുമ-9
വലിയപറമ്പ-1
വെസ്റ്റ് എളേരി-3
ഇതരജില്ല
ഏഴിക്കര-1
കര്‍ണ്ണാടക-1
കരുമാളൂര്‍-1