ജില്ലയില്‍ വ്യാഴാഴ്ച 117 പേര്‍ക്ക് കൂടി കോവിഡ്; 126 പേര്‍ക്ക് രോഗമുക്തി
കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 126 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1154 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1053 പേര് വീടുകളില്‍ ചികിത്സയിലാണ്. 30349 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28907പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. വീടുകളില്‍ 6822 പേരും സ്ഥാപനങ്ങളില്‍ 360 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7182 പേരാണ്. പുതിയതായി 364 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ […]

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 126 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1154 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1053 പേര് വീടുകളില്‍ ചികിത്സയിലാണ്.
30349 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 28907പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
വീടുകളില്‍ 6822 പേരും സ്ഥാപനങ്ങളില്‍ 360 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7182 പേരാണ്. പുതിയതായി 364 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2469 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 722 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 695 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 121പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 126 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍- 14
ബദിയഡുക്ക-2
ബളാല്‍-2
ബേഡഡുക്ക-2
ചെമ്മനാട്-2
ചെറുവത്തൂര്‍-10
ദേലമ്പാടി-1
ഈസ്റ്റ് എളേരി-2
കാലിക്കടവ്-1
കള്ളാര്‍-3
കാഞ്ഞങ്ങാട്-9
കാറഡുക്ക-1
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-5
കോടോംബേളൂര്‍-1
കുംബഡാജെ-1
കുമ്പള-2
കുറ്റിക്കോല്‍-1
മടിക്കൈ-5
മംഗല്പാടി-1
മഞ്ചേശ്വരം-1
മൊഗ്രാല്‍പുത്തൂര്‍-2
മുളിയാര്‍-4
നീലേശ്വരം-3
പടന്ന-5
പള്ളിക്കര-2
പനത്തടി-1
പുല്ലൂര്‍പെരിയ-1
പിലിക്കോട്-8
പുത്തിഗെ-1
തൃക്കരിപ്പൂര്‍-9
ഉദുമ-3
വലിയപറമ്പ-1
വെസ്റ്റ് എളേരി-1
ഇതരജില്ല
ചാത്തമംഗലം-1
നാദാപുരം-1
നിലമ്പൂര്‍-1
പാവിങ്കാല്-1
തലശ്ശേരി-1
തളിപ്പറമ്പ-1
തെക്കുങ്കര-1
വടകര-1
വാണിയംകുളം-1
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-3
ബളാല്‍-3
ബേഡഡുക്ക-3
ചെമ്മനാട്-3
ചെങ്കള-6
ചെറുവത്തൂര്‍-9
കള്ളാര്‍-2
കാഞ്ഞങ്ങാട്-7
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-2
കിനാനൂര്‍ കരിന്തളം-2
കോടോംബേളൂര്‍-2
കുമ്പള-1
മടിക്കൈ-3
മംഗല്പാടി-1
മഞ്ചേശ്വരം-2
മീഞ്ച-3
മൊഗ്രാല്‍പുത്തൂര്‍-5
മുളിയാര്‍-1
നീലേശ്വരം-4
പടന്ന-3
പൈവളിഗെ-2
പള്ളിക്കര-6
പനത്തടി-4
പുല്ലൂര്‍പെരിയ-3
പിലിക്കോട്-11
പുത്തിഗെ-2
തൃക്കരിപ്പൂര്‍-13
ഉദുമ-6
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-7
ബംഗളൂരൂ-1
കണിച്ചാര്‍-1
മുള്ളേരിയ-1