ഋഷികേശ് എയിംസില്‍ 110 ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ പിആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത്. കോവിഡ് സ്ഥിരീകരിച്ച മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു. കോവിഡ് രോഗികളുമായി ഇടപഴകിയതാകാം രോഗം പടരാന്‍ കാരണമായതെന്ന് കരുതുന്നു. ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് വിജയേഷ് ഭരദ്വാജിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെ 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ പിആര്‍ഒ ആണ് ഈ വിവരം പുറത്തുവിട്ടത്. കോവിഡ് സ്ഥിരീകരിച്ച മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

കോവിഡ് രോഗികളുമായി ഇടപഴകിയതാകാം രോഗം പടരാന്‍ കാരണമായതെന്ന് കരുതുന്നു. ചീഫ് മെഡിക്കല്‍ സൂപ്രണ്ടന്റ് വിജയേഷ് ഭരദ്വാജിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles
Next Story
Share it