തിരുവനന്തപുരത്ത് 11 കാരനെ കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി; പിതാവിന്റെ മൃതദേഹം കുളത്തില്‍

തിരുവനന്തപുരം: നാവായിക്കുളത്ത് 11 വയസുകാരനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നനിലയില്‍ കണ്ടെത്തി. കുട്ടിയുടെ പിതാവിന്റെ മൃതദേഹം ക്ഷേത്രകുളത്തിലും കണ്ടെത്തി. ഇളയ മകനെ കാണാനില്ല. നാവായിക്കുളത്തെ സഫീറിന്റെ മൃതദേഹമാണ് കുളത്തില്‍ കണ്ടെത്തിയത്. സഫീറിന്റെ മകന്‍ അല്‍ത്താഫിന്റെ മൃതദേഹമാണ് കെട്ടിയിട്ട് കഴുത്തറുത്ത നിലയില്‍ വീട്ടില്‍ കണ്ടത്. സഫീറിന്റെ ഇളയമകന്‍ അന്‍ഷാദിനെ കാണാനില്ല. ഈ കുട്ടിയെയും എടുത്തായിരിക്കും സഫീര്‍ കുളത്തില്‍ ചാടിയിരിക്കുക എന്ന സംശയത്തെ തുടര്‍ന്ന് കുളത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഓട്ടോ ഡ്രൈവറായ സഫീര്‍ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.

Related Articles
Next Story
Share it