കാസര്‍കോട്ട് 10,36,655 സമ്മതിദായകര്‍; വോട്ടര്‍ ലിസ്റ്റില്‍ പേരുചേര്‍ക്കാന്‍ ഇനിയും അവസരം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 10,36,655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 5,05,798 പേര്‍ പുരുഷന്മാരും 5,29,241 പേര്‍ സ്്ത്രീകളും മൂന്നു പേര്‍ ഭിന്നലിംഗക്കാരുമാണ്. അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം (മണ്ഡലത്തിന്റെ പേര്, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡേര്‍സ്, ആകെ എന്ന ക്രമത്തില്‍:) മഞ്ചേശ്വരം-108789, 108321, 0, ആകെ: 217110 കാസര്‍കോട്-98240, 98456, 0, ആകെ: […]

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ വോട്ടവകാശം വിനിയോഗിക്കുന്നത് സര്‍വ്വീസ് വോട്ടര്‍മാരുള്‍പ്പെടെ 10,36,655 സമ്മതിദായകര്‍. 2021 ജനുവരി ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക പ്രകാരമാണിത്. ആകെ വോട്ടര്‍മാരില്‍ 5,05,798 പേര്‍ പുരുഷന്മാരും 5,29,241 പേര്‍ സ്്ത്രീകളും മൂന്നു പേര്‍ ഭിന്നലിംഗക്കാരുമാണ്.

അഞ്ച് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം (മണ്ഡലത്തിന്റെ പേര്, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡേര്‍സ്, ആകെ എന്ന ക്രമത്തില്‍:)

  • മഞ്ചേശ്വരം-108789, 108321, 0, ആകെ: 217110
  • കാസര്‍കോട്-98240, 98456, 0, ആകെ: 196696
  • ഉദുമ-102150, 106546, 0, ആകെ: 208696
  • കാഞ്ഞങ്ങാട്-102509, 111569, 2, ആകെ: 214080
  • തൃക്കരിപ്പൂര്‍-94110, 104349, 1, ആകെ: 198460
Related Articles
Next Story
Share it