കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 102 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26396 ആയി. ചികിത്സയിലുണ്ടായിരുന്ന 38 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 955 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
വീടുകളില്‍ 5742 പേരും സ്ഥാപനങ്ങളില്‍ 390 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6132 പേരാണ്. പുതിയതായി 910 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 915 (ആര്‍ടിപിസിആര്‍-195 , ആന്റിജന്‍-716) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 240 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 683 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 122 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 40 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-4
ബദിയഡുക്ക-1
ബളാല്‍-1
ബേഡഡുക്ക-2
ചെമ്മനാട്-5
ചെങ്കള-1
ചെറുവത്തൂര്‍-4
ഈസ്റ്റ് എളേരി-1
കള്ളാര്‍-2
കാഞ്ഞങ്ങാട്-5
കര്‍ണാടക-1
കാസര്‍കോട്-6
കയ്യൂര്‍ ചീമേനി-1
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-4
കുമ്പള-2
കുറ്റിക്കോല്‍-10
മധൂര്‍-2
മടിക്കൈ-3
മംഗല്പാടി-1
മൊഗ്രാല്‍പുത്തൂര്‍-1
നടുവില്‍-1
നീലേശ്വരം-11
പടന്ന-3
പള്ളിക്കര-1
പനത്തടി-10
പിലിക്കോട്-1
പുല്ലൂര്‍ പെരിയ-3
തൃക്കരിപ്പൂര്‍-4
ഉദുമ-10
ഇന്ന് കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-1
ബദിയഡുക്ക-1
ബളാല്‍-3
ബേഡഡുക്ക-4
ചെങ്കള-2
ചെറുവത്തൂര്‍-2
ഈസ്റ്റ് എളേരി-4
കള്ളാര്‍-1
കാഞ്ഞങ്ങാട്-4
കാറഡുക്ക-1
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
കുമ്പള-1
മധൂര്‍-1
മടിക്കൈ-2
മീഞ്ച-1
മുളിയാര്‍-1
നീലേശ്വരം-1
പൈവളിഗ-1
പുല്ലൂര്‍ പെരിയ-1
ഉദുമ-4