വനമേഖലയിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 10 ലിറ്റര്‍ നാടന്‍ ചാരായവും 60 ലിറ്റര്‍ വാഷും പിടികൂടി
മുള്ളേരിയ: വനമേഖലയിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 10 ലിറ്റര്‍ നാടന്‍ ചാരായവും 60 ലിറ്റര്‍ വാഷും എക്സൈസ് പിടികൂടി. ഇന്നലെ വൈകിട്ട് മുള്ളേരിയ പെരിയടുക്ക വനമേഖലക്ക് സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ നാടന്‍ ചാരായവും വാഷും പിടികൂടിയത്.വാഷ് ഫൈബര്‍ കന്നാസുകളില്‍ നിറച്ച നിലയിലായിരുന്നു. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, മോഹന്‍കുമാര്‍, ജനാര്‍ദ്ദനന്‍, പ്രഭാകരന്‍, കെ. വിനോദ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

മുള്ളേരിയ: വനമേഖലയിലെ കുറ്റിക്കാട്ടില്‍ സൂക്ഷിച്ച 10 ലിറ്റര്‍ നാടന്‍ ചാരായവും 60 ലിറ്റര്‍ വാഷും എക്സൈസ് പിടികൂടി. ഇന്നലെ വൈകിട്ട് മുള്ളേരിയ പെരിയടുക്ക വനമേഖലക്ക് സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച്. വിനുവിന്റെ നേതൃത്വത്തില്‍ നാടന്‍ ചാരായവും വാഷും പിടികൂടിയത്.
വാഷ് ഫൈബര്‍ കന്നാസുകളില്‍ നിറച്ച നിലയിലായിരുന്നു. ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ജേക്കബ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനോജ്, മോഹന്‍കുമാര്‍, ജനാര്‍ദ്ദനന്‍, പ്രഭാകരന്‍, കെ. വിനോദ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.