10.8 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയില്‍
കാസര്‍കോട്: 10.8 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.കുംട്ടിക്കാനയിലെ സി.എച്ച് അശ്വിത് കുമാറിനെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. മഞ്ജുനാഥയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 180 മില്ലിയുടെ 60 ടെട്രാ പാക്ക് മദ്യമാണ് പിടിച്ചത്. എക്‌സൈസ് ഓഫീസര്‍ പി. മനോജ്, ജോണ്‍സണ്‍ പോള്‍, എല്‍. മോഹന്‍ കുമാര്‍, എന്‍. ജനാര്‍ദ്ദന, വനിതാ ഓഫീസര്‍ പി. ഷമ്യ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

കാസര്‍കോട്: 10.8 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
കുംട്ടിക്കാനയിലെ സി.എച്ച് അശ്വിത് കുമാറിനെയാണ് ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസര്‍ കെ. മഞ്ജുനാഥയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 180 മില്ലിയുടെ 60 ടെട്രാ പാക്ക് മദ്യമാണ് പിടിച്ചത്. എക്‌സൈസ് ഓഫീസര്‍ പി. മനോജ്, ജോണ്‍സണ്‍ പോള്‍, എല്‍. മോഹന്‍ കുമാര്‍, എന്‍. ജനാര്‍ദ്ദന, വനിതാ ഓഫീസര്‍ പി. ഷമ്യ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.