വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു
കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു. ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ രാവിലെ 7.50 മണിയോടെയാണ് സംഭവം. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മരുമകള്‍ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ മറിയംബിയുടെ ദേഹത്തിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറിയംബിയെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. പരേതരായ തെക്കില്‍ പാദൂരിലെ ബന്താട് മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. മക്കള്‍: സുഹറ, റഹ്മത്ത്, അബ്ദുല്‍ റഷീദ്, […]

കാസര്‍കോട്: വീട്ടുമുറ്റത്തുനിന്ന് മരുമകള്‍ മുന്നോട്ടെടുത്ത കാര്‍ ദേഹത്തിടിച്ച് വീട്ടമ്മ മരിച്ചു.
ചട്ടഞ്ചാല്‍ മാഹിനാബാദ് എ.ഐ.സി കോളേജിന് സമീപം മൂസ മല്ലത്തിന്റെ ഭാര്യ മറിയംബി (50)യാണ് മരിച്ചത്. ഇന്നലെ രാവിലെ 7.50 മണിയോടെയാണ് സംഭവം. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മരുമകള്‍ മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തില്‍ മറിയംബിയുടെ ദേഹത്തിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മറിയംബിയെ ഉടന്‍ തന്നെ മംഗളൂരു ആസ്പത്രിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിച്ചു. പരേതരായ തെക്കില്‍ പാദൂരിലെ ബന്താട് മുഹമ്മദിന്റെയും ഖദീജയുടെയും മകളാണ്. മക്കള്‍: സുഹറ, റഹ്മത്ത്, അബ്ദുല്‍ റഷീദ്, സിദ്ദിഖ്, പരേതരായ അലി, അഷ്റഫ്, റഊഫ്. മരുമക്കള്‍: മജീദ് മരുതടുക്കം, സലാം ദേളി, മറിയം, സൈബുന്നിസ. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി