'വികസനത്തിന്റെ പേരില്‍ പരിസ്ഥിതി നശീകരണം അനുവദിക്കരുത്'
മൊഗ്രാല്‍: വന്‍കിട വികസന പദ്ധതികളുടെ പേരില്‍ പരിസ്ഥിതി നശീകരണം വ്യാപകമാവുന്നതില്‍ മൊഗ്രാല്‍ ദേശീയ വേദി പ്രതിഷേധിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'വികസനവും പരിസ്ഥിതി സംരക്ഷണവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രകൃതി നശീകരണത്തിനെതിരെ പ്രതികരണമുണ്ടായത്.ദേശീയവേദി മുന്‍ പ്രസിഡണ്ട് ടി.കെ അന്‍വര്‍ വിഷയം അവതരിപ്പിച്ചു. പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട്ട് നന്ദിയും പറഞ്ഞു. എം.എം റഹ്മാന്‍, റിയാസ് കരീം, എം.എ മൂസ, വിജയകുമാര്‍, […]

മൊഗ്രാല്‍: വന്‍കിട വികസന പദ്ധതികളുടെ പേരില്‍ പരിസ്ഥിതി നശീകരണം വ്യാപകമാവുന്നതില്‍ മൊഗ്രാല്‍ ദേശീയ വേദി പ്രതിഷേധിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'വികസനവും പരിസ്ഥിതി സംരക്ഷണവും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രകൃതി നശീകരണത്തിനെതിരെ പ്രതികരണമുണ്ടായത്.
ദേശീയവേദി മുന്‍ പ്രസിഡണ്ട് ടി.കെ അന്‍വര്‍ വിഷയം അവതരിപ്പിച്ചു. പ്രസിഡണ്ട് എ.എം സിദ്ദീഖ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ ജാഫര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സ്മാര്‍ട്ട് നന്ദിയും പറഞ്ഞു. എം.എം റഹ്മാന്‍, റിയാസ് കരീം, എം.എ മൂസ, വിജയകുമാര്‍, അഷ്റഫ് പെര്‍വാഡ്, അബ്ദുള്ളകുഞ്ഞി നടുപ്പളം, പി.എം മുഹമ്മദ് കുഞ്ഞി ടൈല്‍സ്, മുഹമ്മദ് അബ്‌ക്കോ, മുഹമ്മദ് മൊഗ്രാല്‍ ഇബ്രാഹിം ഖലീല്‍, മുഹമ്മദ് അഷ്റഫ് സാഹിബ്, ടി.എ ജലാല്‍, എം.എ ഇക്ബാല്‍, എം.എസ് മുഹമ്മദ് കുഞ്ഞി സംസാരിച്ചു.