ടി.കെ. കണ്ണന്‍ മാസ്റ്റര്‍

കാഞ്ഞങ്ങാട്: ദീര്‍ഘകാലം വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ: വെക്കേഷന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ ണ്ടി സ്‌കൂളില്‍ അധ്യാപകനായിരുന്നു ടി.കെ. കണ്ണന്‍ മാസ്റ്റര്‍ (73) അന്തരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് മിയാന്റെ ചിറയില്‍ ദേശിയായ കണ്ണന്‍ മാസ്റ്റര്‍ വെള്ളിക്കോത്ത് സ്‌കൂളിന്റെ വികസനത്തിനായി ഏറെ പാടുപെട്ടിരുന്നു. ഇരിയണ്ണി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ആലപ്പുഴ കരുമാടി ഗവ: ഹൈസ്‌കൂളിലും പ്രധാനധ്യാപകനായിരുന്നു. ഡി.പി.ഇ.പി, എസ്.എസ്.എ എന്നിയിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു. ഭാര്യ: ഇന്ദിര. മകന്‍; യദുകൃഷ്ണന്‍ (ദുബായ്).

Related Articles
Next Story
Share it