ഖദീജ പട്ടേല്‍
കാസര്‍കോട്: തളങ്കര പട്ടേല്‍ റോഡിലെ പരേതനായ ബായാര്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യയും ഷെയ്ക്കാലി പട്ടേലിന്റെ മകളുമായ ഖദീജ (76) അന്തരിച്ചു. മക്കള്‍: നാസര്‍ പട്ടേല്‍, നിസാര്‍ പട്ടേല്‍, കുഞ്ഞിബി, ആയിഷാബി. മരുമക്കള്‍:പരേതനായ അബ്ദുല്‍ റഹ്മാന്‍ സിലോണ്‍, അബ്ദുല്ല, ശബാന. സഹോദരങ്ങള്‍: പരേതരായ കെ.എസ് മുഹമ്മദ് കുഞ്ഞി പട്ടേല്‍, കെ.എസ് അബ്ദുല്ല, കെ.എസ് അബ്ദുല്‍ഖാദര്‍, കെ.എസ് അബ്ദുല്‍ റഹ്മാന്‍, കെ.എസ് അഹമദ് കുഞ്ഞി, ഇബ്രാഹിം ബള്ളൂര്‍, ഉമ്മാലിമ്മ, ആയിഷ, മറിയുമ്മ.