എന്‍.ബി. കുമാരന്‍

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ പാക്കണ്ടം തറവാടില്‍ നിന്നുള്ള ഉപതറയിലച്ചന്‍ നിര്‍വാഹകനായ ഉദുമ നാലാംവാതുക്കലിലെ എന്‍.ബി. കുമാരന്‍ (70) അന്തരിച്ചു. പരേതരായ നാരായണന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: സരസ്വതി. മക്കള്‍: ബിന്ദു, ബീന, വിനിത, വിനിഷ്. മരുമക്കള്‍: ഗിരീശന്‍, പ്രകാശന്‍ (ഇരുവരും ഗള്‍ഫ് ). സഹോദരങ്ങള്‍: വെള്ളച്ചി, രോഹിണി, നാരായണി, പരേതരായ അപ്പക്കുഞ്ഞി, രാഘവന്‍, കുഞ്ഞിരാമന്‍.

Related Articles
Next Story
Share it