അബ്ദുല്ല നട്പ്പളം

മൊഗ്രാല്‍: നട്പ്പളം മസ്ജിദ് മുന്‍ പ്രസിഡണ്ട് നട്പ്പളം ഹൗസില്‍ അബ്ദുല്ല (65) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: നബീസ. മക്കള്‍: അഷ്റഫ്, ബഷീര്‍, സമീറ, സൗദ, സിദ്ദീഖ്, ബുഷ്റ, അഫ്‌സ, അബ്ദുറൗഫ്, ഇര്‍ഷാദ്, നൂര്‍ജഹാന്‍, ഖാലിദ്. മരുമക്കള്‍: മൊയ്ദീന്‍ ആലംപാടി, സിദ്ദീഖ് പട്‌ള, ഫസല്‍ ചൗക്കി, ഷരീഫ് മലപ്പുറം, സുഹ്റ ചെട്ടുംകുഴി, സറീന ആലംപാടി, ഫര്‍സാന ഉപ്പള, ഹന്നത്ത് ബായാര്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍ റഹ്‌മത്ത് നഗര്‍, നഫീസ, പരേതയായ ആയിഷ. മയ്യിത്ത് മൊഗ്രാല്‍ കടപ്പുറം […]

മൊഗ്രാല്‍: നട്പ്പളം മസ്ജിദ് മുന്‍ പ്രസിഡണ്ട് നട്പ്പളം ഹൗസില്‍ അബ്ദുല്ല (65) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: നബീസ. മക്കള്‍: അഷ്റഫ്, ബഷീര്‍, സമീറ, സൗദ, സിദ്ദീഖ്, ബുഷ്റ, അഫ്‌സ, അബ്ദുറൗഫ്, ഇര്‍ഷാദ്, നൂര്‍ജഹാന്‍, ഖാലിദ്. മരുമക്കള്‍: മൊയ്ദീന്‍ ആലംപാടി, സിദ്ദീഖ് പട്‌ള, ഫസല്‍ ചൗക്കി, ഷരീഫ് മലപ്പുറം, സുഹ്റ ചെട്ടുംകുഴി, സറീന ആലംപാടി, ഫര്‍സാന ഉപ്പള, ഹന്നത്ത് ബായാര്‍. സഹോദരങ്ങള്‍: അബ്ദുല്‍റഹ്‌മാന്‍ റഹ്‌മത്ത് നഗര്‍, നഫീസ, പരേതയായ ആയിഷ.
മയ്യിത്ത് മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it