അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി
അബുദാബി: കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി മദീനത്ത് സായിദ് സ്‌മോക്കി കഫെയില്‍ ചേര്‍ന്നു.കെ.എം.സി.സി ജില്ലാ മണ്ഡലം ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല എന്‍.എച്ച് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.അസീസ് ആറാട്ടുകടവ്, അഷ്റഫ് ബദിയടുക്ക, സുലൈമാന്‍ കാനക്കോട് […]

അബുദാബി: കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം അബുദാബി മദീനത്ത് സായിദ് സ്‌മോക്കി കഫെയില്‍ ചേര്‍ന്നു.
കെ.എം.സി.സി ജില്ലാ മണ്ഡലം ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ അബുദാബി കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശരീഫ് പള്ളത്തടുക്ക അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാര്‍മൂല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ല എന്‍.എച്ച് സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
അസീസ് ആറാട്ടുകടവ്, അഷ്റഫ് ബദിയടുക്ക, സുലൈമാന്‍ കാനക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്ല എന്‍.എച്ച് (പ്രസി.), അനസ് പള്ളത്തടുക്ക (ജന.സെക്ര.), സാദിക്ക് ചെന്നാര്‍ക്കട്ട (ട്രഷ.), മറ്റു ഭാരവാഹികള്‍
റംഷീദ് കെടഞ്ചി, മമ്മുഞ്ഞി, സിനാന്‍ ബീജന്തടുക്ക, റിസ്വാന്‍ സീത്താംഗോളി (വൈസ്.പ്രസി.), ഫായിസ് ഗോളിയുക്ക, അന്‍സാര്‍ മാന്യ, ഹാഷിര്‍ ചെടിക്കാന, നിസാം പള്ളത്തടുക്ക (ജോ. സെക്ര.)