അപ്പക്കുഞ്ഞി മാസ്റ്റര്‍

പനയാല്‍: മുന്‍ പള്ളിക്കര പഞ്ചായത്തംഗവും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന കൂട്ടപ്പുന്നയിലെ ടി. അപ്പക്കുഞ്ഞി മാസ്റ്റര്‍ (72) അന്തരിച്ചു. മൂപ്പത് വര്‍ഷത്തിലധികം കരിച്ചേരി ജി.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന അപ്പക്കുഞ്ഞി കല്ലളിയിലെ കൊളത്തൂര്‍ ഫസ്റ്റ് ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു. കെ.ജി.ടി.എ അധ്യാപക സംഘടന പ്രവര്‍ത്തകനായിരുന്ന അപ്പക്കുഞ്ഞി വിവിധ സമരങ്ങളില്‍ പങ്കെടുത്തു ജയില്‍വാസം അനുവഭിച്ചു. കര്‍ഷകസംഘം പനയാല്‍ വില്ലേജ് മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: നളനി. മക്കള്‍: മനോജ്കുമാര്‍, സുജിത്കുമാര്‍, പരേതനായ ദിലീപ്കുമാര്‍. മരുമക്കള്‍: ദീപ, അമിത, ഷമിത. സഹോദരങ്ങള്‍: കെ.വി കൃഷ്ണന്‍, […]

പനയാല്‍: മുന്‍ പള്ളിക്കര പഞ്ചായത്തംഗവും റിട്ട. പ്രധാനാധ്യാപകനുമായിരുന്ന കൂട്ടപ്പുന്നയിലെ ടി. അപ്പക്കുഞ്ഞി മാസ്റ്റര്‍ (72) അന്തരിച്ചു.
മൂപ്പത് വര്‍ഷത്തിലധികം കരിച്ചേരി ജി.യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന അപ്പക്കുഞ്ഞി കല്ലളിയിലെ കൊളത്തൂര്‍ ഫസ്റ്റ് ജി.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ചു. കെ.ജി.ടി.എ അധ്യാപക സംഘടന പ്രവര്‍ത്തകനായിരുന്ന അപ്പക്കുഞ്ഞി വിവിധ സമരങ്ങളില്‍ പങ്കെടുത്തു ജയില്‍വാസം അനുവഭിച്ചു. കര്‍ഷകസംഘം പനയാല്‍ വില്ലേജ് മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: നളനി. മക്കള്‍: മനോജ്കുമാര്‍, സുജിത്കുമാര്‍, പരേതനായ ദിലീപ്കുമാര്‍. മരുമക്കള്‍: ദീപ, അമിത, ഷമിത. സഹോദരങ്ങള്‍: കെ.വി കൃഷ്ണന്‍, ചോമു, ഗോപാലന്‍, ജാനകി, പരേതരായ കെ.വി കണ്ണന്‍, കുട്ടി, മാണിക്കം.

Related Articles
Next Story
Share it