Begin typing your search above and press return to search.
കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോട്: കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസബ കടപ്പുറത്തെ അശോകന്‍-പുഷ്പ ദമ്പതികളുടെ മകള്‍ അശ്വതി(19)യെയാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: ജഗന്‍ എന്ന അജീഷ്, ആതിഥ്യന്‍.

Next Story