അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു

സീതാംഗോളിക്ക് സമീപം കുതിരപ്പാടിയിലെ ശംഭു ഹെബ്ബറാണ് മരിച്ചത്;

Update: 2025-11-28 06:03 GMT

സീതാംഗോളി: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു. സീതാംഗോളിക്ക് സമീപം കുതിരപ്പാടിയിലെ ശംഭു ഹെബ്ബറാണ് മരിച്ചത്. അര്‍ബുധ രോഗ ബാധിതനായി മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ്  ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ബി ജെ പി പ്രവര്‍ത്തകനാണ്. ഭാര്യ ദേവകി. മക്കള്‍: ശരത്, കാര്‍ത്തിക, പ്രതീക്ഷ. സഹോദരങ്ങള്‍: രാമകൃഷ്ണ ഹെബ്ബാര്‍, മഹാദേവ, സുബ്രഹ്‌മണ്യ, കാവേരി, പരേതനായ നാരായണ ഹെബ്ബാര്‍.

Similar News