മുന്നാട്ടെ എട്ടുവയസുകാരി ദുബായില്‍ മരിച്ചു

കമ്മാളംകയയിലെ സനത്തിന്റെയും അനീഷയുടെയും മകള്‍ ഇതള്‍ ആണ് മരിച്ചത്.;

Update: 2025-04-22 04:24 GMT

മുന്നാട്: കമ്മാളംകരയയിലെ എട്ടുവയസുകാരി ദുബായിലെ താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍. കമ്മാളംകയയിലെ സനത്തിന്റെയും അനീഷയുടെയും മകള്‍ ഇതള്‍(എട്ട്) ആണ് മരിച്ചത്.

മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Similar News