യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊളവയലിലെ ഗംഗാധരന്റെയും പുഷ്പയുടെയും മകന്‍ കെ ജി അരുണ്‍ ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-25 05:51 GMT
കാഞ്ഞങ്ങാട്: യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയലിലെ ഗംഗാധരന്റെയും പുഷ്പയുടെയും മകന്‍ കെ ജി അരുണ്‍ (28)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
സഹോദരങ്ങള്‍: അര്‍ജുന്‍, ഐശ്വര്യ. ഹൊസ് ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.