കളിയാട്ടം കാണാന്‍ പോയ പതിനാറുകാരിയെ കാണാതായി

Update: 2025-05-08 05:05 GMT

കാഞ്ഞങ്ങാട് :കളിയാട്ടം കാണാന്‍ പോയ പതിനാറുകാരിയെ കാണാതായി. ചിറ്റാരിക്കാല്‍ മലാംകടവ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കാണാതായത്. മെയ് നാലിന് കാറ്റാംകവലയില്‍ കളിയാട്ടം കാണാന്‍ പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് ചിറ്റാരിക്കാല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Similar News