വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 58 കാരി മരിച്ചു

പുല്ലൂര്‍ എടമുണ്ട വാണിയം കുന്നിലെ വി.കെ പാട്ടിയാണ് മരിച്ചത്;

Update: 2025-09-13 07:02 GMT

കാഞ്ഞങ്ങാട്: വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 58കാരി മരിച്ചു. പുല്ലൂര്‍ എടമുണ്ട വാണിയം കുന്നിലെ വി.കെ പാട്ടി(58) യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. ഉടന്‍ തന്നെ ബന്ധുക്കള്‍ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മദുറുവിന്റെ മകളാണ്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Similar News