Begin typing your search above and press return to search.
നാല് കേസുകളില്‍ വാറണ്ടുള്ള യുവാവ് അറസ്റ്റില്‍
കാസര്‍കോട്: നാല് കേസുകളില്‍ വാറണ്ടുണ്ടായിരുന്ന യുവാവിനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലങ്കൈ എ.എല്‍.പി സ്‌കൂളിന് സമീപം താമസിക്കുന്ന അബ്ദുല്‍ജംഷീദി(28)നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെ വീടുവളഞ്ഞ് പൊലീസ് പിടികൂടുകയായിരുന്നു.

Next Story