തളങ്കര: തെരുവത്ത് ഹാഷിംസ്ട്രീറ്റ് സ്വദേശിയും തളങ്കര ബാങ്കോട്ട് താമസക്കാരനുമായ യു. ഉമ്മര്‍(68) അന്തരിച്ചു. ദീര്‍ഘകാലം അബുദാബിയിലും ഖത്തറിലും മുംബൈയിലും ജോലി ചെയ്തിരുന്നു. നേരത്തെ ചൂരിയിലും സിറാമിക്സ് റോഡിലും താമസിച്ചിരുന്നു. നാഷണല്‍ ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഉമ്മാലിമ്മ. മക്കള്‍: ഫസീല, ഖൈറുന്നിസ, ഇജു, റഫീഖ് (ദുബായ്). മരുമക്കള്‍: ഹനീഫ് ചൂരി, സലാം എരിയാല്‍, അലി ചൂരി, സൈബുന്നിസ. സഹോദരങ്ങള്‍: ബീഫാത്തിമ, അബ്ദുല്ല.