ഡിവൈഡറിലെ തുരുമ്പെടുത്ത ഇരുമ്പുകുറ്റി യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. നുള്ളിപ്പാടി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വരെ റോഡ് ഡിവൈഡറുകളില്‍ ഇത്തരം കുറ്റികള്‍ വ്യാപകമാണ്. പരസ്യബോര്‍ഡുകള്‍ ഘടിപ്പിക്കാനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പുകളുടെ കുറ്റികളാണ് ഭീഷണിയായി മാറിയിരിക്കുന്നത്. അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുമ്പോള്‍ പൂര്‍ണമായും പിഴുതെടുത്ത് കൊണ്ടുപോകാതെ അടിഭാഗത്തുനിന്ന് മുറിച്ചുകൊണ്ടുപോയതോടെയാണ് ഇരുമ്പ് കുറ്റികള്‍ അവശേഷിച്ചത്. സ്ത്രീകളും കുട്ടികളും റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറില്‍ പ്രവേശിക്കുമ്പോള്‍ ഇത്തരം കുറ്റികളില്‍ തട്ടി കാലുകള്‍ക്ക് മുറിവേല്‍ക്കുന്ന സംഭവങ്ങള്‍ […]

കാസര്‍കോട്: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിവൈഡറുകളിലുള്ള തുരുമ്പെടുത്ത ഇരുമ്പ് കുറ്റികള്‍ യാത്രക്കാര്‍ക്ക് അപകടഭീഷണിയുയര്‍ത്തുന്നു. നുള്ളിപ്പാടി മുതല്‍ കാസര്‍കോട് പഴയ ബസ് സ്റ്റാന്റ് വരെ റോഡ് ഡിവൈഡറുകളില്‍ ഇത്തരം കുറ്റികള്‍ വ്യാപകമാണ്. പരസ്യബോര്‍ഡുകള്‍ ഘടിപ്പിക്കാനായി സ്ഥാപിച്ച ഇരുമ്പ് പൈപ്പുകളുടെ കുറ്റികളാണ് ഭീഷണിയായി മാറിയിരിക്കുന്നത്. അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുമ്പോള്‍ പൂര്‍ണമായും പിഴുതെടുത്ത് കൊണ്ടുപോകാതെ അടിഭാഗത്തുനിന്ന് മുറിച്ചുകൊണ്ടുപോയതോടെയാണ് ഇരുമ്പ് കുറ്റികള്‍ അവശേഷിച്ചത്. സ്ത്രീകളും കുട്ടികളും റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറില്‍ പ്രവേശിക്കുമ്പോള്‍ ഇത്തരം കുറ്റികളില്‍ തട്ടി കാലുകള്‍ക്ക് മുറിവേല്‍ക്കുന്ന സംഭവങ്ങള്‍ പതിവാകുകയാണ്.
കുറ്റികളില്‍ കാല് തട്ടി റോഡിലേക്ക് വീഴുന്നവരുമുണ്ട്. നിരവധി വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡില്‍ കാല്‍തെന്നി വീണാല്‍ അത് വലിയ അപകടത്തിന് കാരണമാകും.