സി.ഐ.എസ്.എഫ് സൈക്കിള്‍ റാലിക്ക് ജില്ലയില്‍ സ്വീകരണം നല്‍കി

കാസര്‍കോട്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സി.ഐ.എസ്.എഫ് സംഘടിപ്പിക്കുന്ന തിരുവന്തപുരം മുതല്‍ ഗുജറാത്ത് വരെയുള്ള സൈക്കിള്‍ റാലിയ്ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി. തുടര്‍യാത്രയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ് നിര്‍വഹിച്ചു. ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, ട്രാഫിക് എസ്.ഐ ടോമി മറ്റം എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it