തളങ്കര സ്‌കൂള്‍ ഒ.എസ്.എ. കമ്മിറ്റിയുടെ ആദരം

തളങ്കര: വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. വി.എം പള്ളിക്കാല്‍, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ടി.എ മുഹമ്മദലി ബഷീര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടി.വി ഗംഗാധരന്‍, റിട്ട. എസ്.ഐ ധര്‍മ്മപാലന്‍, പഴയകാല കബഡി താരം ബാലയ്യ കാസര്‍കോട് എന്നിവരെ സ്‌കൂള്‍ ഒ.എസ്.എ കമ്മിറ്റി ആദരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനവും ആദര സമര്‍പ്പണവും നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി […]

തളങ്കര: വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച തളങ്കര മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോ. വി.എം പള്ളിക്കാല്‍, റിട്ട. ഡെപ്യൂട്ടി കലക്ടര്‍ ടി.എ മുഹമ്മദലി ബഷീര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അഡ്വ. ടി.വി ഗംഗാധരന്‍, റിട്ട. എസ്.ഐ ധര്‍മ്മപാലന്‍, പഴയകാല കബഡി താരം ബാലയ്യ കാസര്‍കോട് എന്നിവരെ സ്‌കൂള്‍ ഒ.എസ്.എ കമ്മിറ്റി ആദരിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനവും ആദര സമര്‍പ്പണവും നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ടുമാരായ കെ.എം ഹനീഫ്, കെ.എം ബഷീര്‍, അഡ്വ. വി.എം മുനീര്‍, സെക്രട്ടറിമാരായ സിദ്ദീഖ് ചക്കര, പി.എ മജീദ് പള്ളിക്കാല്‍, ബപ്പിടി മുഹമ്മദ് കുഞ്ഞി, പി.ടി.എ പ്രസിഡണ്ട് നൗഫല്‍ തായല്‍, മുന്‍ പി.ടി.എ പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, എം.എ ലത്തീഫ്, ഉമ്പു പള്ളിക്കാല്‍, സി.എല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
ആദരം ഏറ്റുവാങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി എന്‍.എം അബ്ദുല്ല നന്ദി പറഞ്ഞു.

Related Articles
Next Story
Share it